Annie Raja (@annieraja13) 's Twitter Profile
Annie Raja

@annieraja13

National Secretary CPI | General Secretary, NFIW

ID: 1097477308615667713

linkhttp://www.communistparty.in calendar_today18-02-2019 12:45:55

126 Tweet

1,1K Followers

32 Following

Annie Raja (@annieraja13) 's Twitter Profile Photo

ഇന്ത്യൻ ഫുട്ബോളിന് നിങ്ങൾ അവിസ്മരണീയമായ മുഹൂർത്തങ്ങൾ ആണ് നൽകിയത്!!! അഭിനന്ദനങ്ങൾ Sunil Chhetri #sunilchhetri

ഇന്ത്യൻ ഫുട്ബോളിന് നിങ്ങൾ അവിസ്മരണീയമായ മുഹൂർത്തങ്ങൾ ആണ് നൽകിയത്!!!
അഭിനന്ദനങ്ങൾ <a href="/chetrisunil11/">Sunil Chhetri</a>

#sunilchhetri
Annie Raja (@annieraja13) 's Twitter Profile Photo

രാഹുൽ ഗാന്ധി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നത് വയനാട്ടിലെ ജനങ്ങളെ മുൻകൂട്ടി അറിയിക്കാതിരുന്നത് ശരിയായ രാഷ്ട്രീയമല്ല

Annie Raja (@annieraja13) 's Twitter Profile Photo

നമ്മുടെ നാടിനു വേണ്ടി കൂടെ ജീവിച്ച ഇവരുടെ സ്വപ്നങ്ങൾ ചേർത്തുപിടിക്കേണ്ടത് ഇനി നമ്മളാണ് സ്വപ്നങ്ങളും പ്രതീക്ഷകളും വഴിക്ക് വച്ച് നിർത്തി വിട പറഞ്ഞുപോയ പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കൾക്ക് ഹൃദയം നുറുങ്ങുന്ന വേദനയിൽ യാത്രാമൊഴി

നമ്മുടെ നാടിനു വേണ്ടി കൂടെ ജീവിച്ച ഇവരുടെ സ്വപ്നങ്ങൾ ചേർത്തുപിടിക്കേണ്ടത് ഇനി നമ്മളാണ്
 സ്വപ്നങ്ങളും പ്രതീക്ഷകളും വഴിക്ക് വച്ച് നിർത്തി  വിട പറഞ്ഞുപോയ പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കൾക്ക്
ഹൃദയം നുറുങ്ങുന്ന വേദനയിൽ യാത്രാമൊഴി
Annie Raja (@annieraja13) 's Twitter Profile Photo

Vietnam‘s Ambassador to India Mr. Nguyen Thanh Hai visited CPI HQ, Ajoy Bhawan. We discussed many aspects of India-Vietnam relations and mutually fruitful ties in the presence of CPI General Secretary D. Raja, National Secretary RamaKrushnaPanda

Vietnam‘s Ambassador to India Mr. Nguyen Thanh Hai visited CPI HQ, Ajoy Bhawan.

We discussed many aspects of India-Vietnam relations and mutually fruitful ties in the presence of CPI General Secretary <a href="/ComradeDRaja/">D. Raja</a>, National Secretary RamaKrushnaPanda
Annie Raja (@annieraja13) 's Twitter Profile Photo

Met DCP at Parliament Street Office demanding the release of students who were protesting against the discrepancies and total failure of NTA in conducting UGC NET exam. The students including AISF activists were subjected to excessive force by police. #NTA_ही_अपराधी

Met DCP at Parliament Street Office demanding the release of students who were protesting against the discrepancies and total failure of NTA in conducting UGC NET exam. The students including AISF activists were subjected to excessive force by police. 
#NTA_ही_अपराधी
Annie Raja (@annieraja13) 's Twitter Profile Photo

തിരഞ്ഞെടുപ്പ് കാലത്ത് സ്നേഹത്തോടെ സ്വാഗതം ചെയ്ത മനുഷ്യർ, വാത്സല്യത്തോടെ ചേർത്ത് പിടിച്ച നാട്ടുകാർ, എനിക്ക് വേണ്ടി ചങ്ക് പൊട്ടി ഇൻക്വിലാബ് വിളിച്ച പ്രിയപ്പെട്ട സഖാക്കൾ, ഇവരിൽ പലരെയും ഇനി കാണാൻ കഴിയില്ല എന്നോർക്കുമ്പോൾ.... നമ്മൾ അതിജീവിക്കും.... തീർച്ചയായും അതിജീവിക്കും

തിരഞ്ഞെടുപ്പ് കാലത്ത് സ്നേഹത്തോടെ സ്വാഗതം ചെയ്ത മനുഷ്യർ, വാത്സല്യത്തോടെ ചേർത്ത് പിടിച്ച നാട്ടുകാർ, എനിക്ക് വേണ്ടി ചങ്ക് പൊട്ടി ഇൻക്വിലാബ് വിളിച്ച പ്രിയപ്പെട്ട സഖാക്കൾ, ഇവരിൽ പലരെയും ഇനി കാണാൻ കഴിയില്ല എന്നോർക്കുമ്പോൾ....
നമ്മൾ അതിജീവിക്കും.... തീർച്ചയായും അതിജീവിക്കും
Annie Raja (@annieraja13) 's Twitter Profile Photo

Today, on Nagasaki day, a group of prominent activists and leaders of different organisations staged a peaceful march in solidarity with Palestine But the Delhi police brutally detained them and taken to Mandirmarg PS.

Annie Raja (@annieraja13) 's Twitter Profile Photo

Visited Dr Farooq Abdullah at his srinagar residence. Discussions were held regarding the upcoming J&K assembly elections. #CPI

Visited  Dr Farooq Abdullah at his srinagar residence.
Discussions were held regarding the upcoming J&amp;K assembly elections.
#CPI
Annie Raja (@annieraja13) 's Twitter Profile Photo

നിങ്ങളുടെ പോരാട്ടങ്ങൾക്ക് നന്ദി #wcc #womenincinemacollective #HemaCommitteeReport

നിങ്ങളുടെ പോരാട്ടങ്ങൾക്ക് നന്ദി
#wcc #womenincinemacollective 
#HemaCommitteeReport
Annie Raja (@annieraja13) 's Twitter Profile Photo

കനിവ് ബേബി ചേട്ടൻ നമ്മളെ വിട്ട് പിരിഞ്ഞു... ആദരാജ്ഞലികൾ പ്രിയപ്പെട്ട ബേബി ചേട്ടാ

കനിവ് ബേബി ചേട്ടൻ നമ്മളെ വിട്ട് പിരിഞ്ഞു...

ആദരാജ്ഞലികൾ പ്രിയപ്പെട്ട ബേബി ചേട്ടാ
Annie Raja (@annieraja13) 's Twitter Profile Photo

പോരാട്ടഭൂമിയിലെ സഹപ്രവർത്തകന് അന്ത്യാഭിവാദ്യങ്ങൾ ഇന്ത്യൻ ഇടത്പക്ഷത്തിന് സഖാവ് സീതാറാം യെച്ചൂരിയുടെ മരണം ഒരു തീരാനഷ്ടമാണ്

പോരാട്ടഭൂമിയിലെ സഹപ്രവർത്തകന് അന്ത്യാഭിവാദ്യങ്ങൾ 

ഇന്ത്യൻ ഇടത്പക്ഷത്തിന് സഖാവ് സീതാറാം യെച്ചൂരിയുടെ മരണം ഒരു തീരാനഷ്ടമാണ്