പച്ചമരം©താമി ❤️🐤©️(@BMKTM) 's Twitter Profileg
പച്ചമരം©താമി ❤️🐤©️

@BMKTM

ജീവിതം യൗവ്വന തീഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരിക്കട്ടെ ...
...PARODY ACCOUNT...

ID:2501167224

calendar_today17-05-2014 10:08:30

115,2K Tweets

14,8K Followers

13,1K Following

Follow People
Aswin Trivandrum(@AswinTvm3) 's Twitter Profile Photo

ശാഖയിൽ ഇന്ന് ആഘോഷ രാവ്.. എല്ലാരും അടിച്ച് കേറി വാ 😂

ശാഖയിൽ ഇന്ന് ആഘോഷ രാവ്.. എല്ലാരും അടിച്ച് കേറി വാ 😂
account_circle
SHAMEER 🇵🇸🇮🇳🇶🇦(@shameerkb98) 's Twitter Profile Photo

പല വിദേശ രാജ്യങ്ങളിലും റോഡിൽ ഇതുപോലെ തെമ്മാടിത്തരം കാണിക്കുന്നവരുടെ വണ്ടികൾ പിടിച്ചെടുത്തു നശിപ്പിച്ചു കളയാറാണ് പതിവ് , നിയമം ഇല്ലക്കിൽ അങ്ങനെ ഒരു നിയമ നിർമാണം അടിയന്തിരമായി ഉണ്ടാകണം , ബാക്കി ഉള്ളവർക്ക് റോഡിൽ കൂടെ സമാധാനപരമായി വാഹനം ഓടിക്കാൻ സാധിക്കണം .!!

account_circle
ഇമ്രാൻ ⭐(@VishnuAsokan5) 's Twitter Profile Photo

അടുക്കളയിൽ പണിയെടുക്കുന്ന അമ്മയെയും പത്രം വായിക്കുന്ന അച്ഛനെയും കണ്ടു ശീലിച്ച പുസ്തകതാളുകൾക്കു വന്ന മാറ്റത്തിൽ ഒരുപാട് സന്തോഷം തോന്നുന്നു

അടുക്കളയിൽ പണിയെടുക്കുന്ന അമ്മയെയും പത്രം വായിക്കുന്ന അച്ഛനെയും കണ്ടു ശീലിച്ച പുസ്തകതാളുകൾക്കു വന്ന മാറ്റത്തിൽ ഒരുപാട് സന്തോഷം തോന്നുന്നു
account_circle
Alinda Merrie Jan(@alindaMjan) 's Twitter Profile Photo

A class 3 textbook in Kerala shows that the most important place of work in a house is the kitchen and shows everybody actively involved in the work. A huge step in teaching kids about unpaid domestic work.

A class 3 textbook in Kerala shows that the most important place of work in a house is the kitchen and shows everybody actively involved in the work. A huge step in teaching kids about unpaid domestic work.
account_circle
Jaqen(@sand2028) 's Twitter Profile Photo

കുറച്ച് individuals നെ അഭിനന്ദിക്കുക തന്നെ വേണം..പ്രകാശ് രാജ്, കപിൽ സിബൽ, ധ്രുവ് രാത്തീ..ഇത്രയ്ക്കും പ്രലോഭനങ്ങളിലും, ഭീഷണികളിലും ഒന്നും തളരാതെ പോരാടിയതിന് 🔥🔥🔥💪🏽💪🏽💪🏽

account_circle
pratheesh(@pratheesh) 's Twitter Profile Photo

A visual from the class III Malayalam text in Kerala. The chapter is titled 'മനുഷ്യന്റെ കൈകൾ' (Human hands). ❤️

A visual from the class III Malayalam text in Kerala. The chapter is titled 'മനുഷ്യന്റെ കൈകൾ' (Human hands). ❤️
account_circle
𝚂𝚘𝚘𝚛𝚢𝚊 𝚂𝚒𝚗𝚐 𝙿𝚊𝚕𝚕𝚒𝚢𝚒𝚕(@soorya_sing) 's Twitter Profile Photo

എക്സിറ്റ് പോൾ സർവ്വേ കണ്ട് മനസ്സ് വിഷമിച്ചു ഇരിക്കുമ്പോഴാണ് ആക്സിസ് മൈ ഇന്ത്യ തലവൻ പ്രദീപ്‌ ഗുപ്ത യുടെ പ്രവചനം കേട്ടത്..

“പത്തനംതിട്ട മണ്ഡലത്തിൽ Anil K Antony (Modiyude Kudumbam) മികച്ച പ്രകടനം കാഴ്ച വെച്ചു എന്ന്..”

പണ്ടാരം ചിരിച്ചു വയറ് കൊളുത്തി പിടിച്ചു!!

🥶

account_circle
Amal🇵🇸☭(@that_commieguy) 's Twitter Profile Photo

Exit poll കണ്ടപ്പോൾ തോന്നിയത് കേരളത്തിലെ ബീവറേജുകൾക്കും നോൺ-വെജ് ഹോട്ടലുകൾക്കും ഈ കാലയളവിൽ വലിയ ലാഭം കിട്ടി എന്നതാണ്🤭

(🍻🍗)

account_circle
Jithu venugopal(@VenugopalJithu) 's Twitter Profile Photo

കേരള സ്റ്റേറ്റ് സിലബസിലെ ടെക്സ്റ്റ് ബുക്ക് ആണിത്.
അതിഗംഭീരമായ മാറ്റം തന്നെയാണ് ഇതെന്ന് പറയാതെ വയ്യ..

ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യുന്നു.




.

കേരള സ്റ്റേറ്റ് സിലബസിലെ ടെക്സ്റ്റ് ബുക്ക് ആണിത്. അതിഗംഭീരമായ മാറ്റം തന്നെയാണ് ഇതെന്ന് പറയാതെ വയ്യ.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യുന്നു. #നവകേരളം #ഇടതുബദൽ .
account_circle
Saji Cherian(@SajiCherian11) 's Twitter Profile Photo

This is how we educate the next generation about gender equality: the kitchen doesn't belong to females alone, household chores should be the mutual responsibility of both husbands and wives.

An illustration from the LP School students' textbooks in Kerala.

This is how we educate the next generation about gender equality: the kitchen doesn't belong to females alone, household chores should be the mutual responsibility of both husbands and wives. An illustration from the LP School students' textbooks in Kerala. #keralaleads
account_circle
ഇടത്പക്ഷം ഹൃദയപക്ഷം ♥️(@paulajith) 's Twitter Profile Photo

“അടുക്കള അമ്മയുടേത് മാത്രമല്ല”

കേരളത്തിലെ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിലെ ഒരു അധ്യായം … ഒരു ശീലം മാറ്റിയെഴുതുന്നു..

“കുട്ടികൾ വളരട്ടെന്ന്, ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടല്ല.. പഠിച്ച് അറിഞ്ഞ് അനുഭവിച്ച് വളരട്ടെന്ന്..”!

“അടുക്കള അമ്മയുടേത് മാത്രമല്ല” കേരളത്തിലെ മൂന്നാം ക്ലാസിലെ പാഠപുസ്തകത്തിലെ ഒരു അധ്യായം … ഒരു ശീലം മാറ്റിയെഴുതുന്നു.. “കുട്ടികൾ വളരട്ടെന്ന്, ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടല്ല.. പഠിച്ച് അറിഞ്ഞ് അനുഭവിച്ച് വളരട്ടെന്ന്..”!
account_circle
kurukshetra(@kurukshetra_77) 's Twitter Profile Photo

ജി ഇരുന്ന സ്പോട്ട് ഇനി ജി സ്പോട്ട് എന്ന് അറിയപ്പെടും🧡🙏🏻

ജി ഇരുന്ന സ്പോട്ട് ഇനി ജി സ്പോട്ട് എന്ന് അറിയപ്പെടും🧡🙏🏻 #ജൈശ്രീരാം
account_circle
Kairali News(@kairalinews) 's Twitter Profile Photo

സമത്വത്തിന്‍റെ നല്ലപാഠവുമായി മൂന്നാം ക്ലാസ് മലയാള പാഠപുസ്‌തകം ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
kairalinewsonline.com/equality-in-ho…

account_circle