Livy @ ☭ Antifascist🌹(@Ras_hmi_Tweet) 's Twitter Profileg
Livy @ ☭ Antifascist🌹

@Ras_hmi_Tweet

Proletarian, Asst Prof. Econ, Emancipated from graded slavery two generations ago,Religion =pinned tweet, Dravidian stock.. CPIM AIDWA

ID:968670936282132480

calendar_today28-02-2018 02:15:23

248,6K Tweets

13,5K Followers

3,8K Following

Livy @ ☭ Antifascist🌹(@Ras_hmi_Tweet) 's Twitter Profile Photo

*ഭരണഘടനയിൽ വീണ ചാണകത്തുണ്ട്‌ | Arif Mohammad Khan | Kerala Governor*

VIDEO - youtu.be/uRJ6Mq3pows

account_circle
ABIN RAJ | അബിൻ രാജ്(@abinrajrs) 's Twitter Profile Photo

Mr. Kerala Governor a researcher in WhatsApp University is came with a new paper stating that Kerala is the capital of intoxication

but,

Let's See Some Facts by Ministry of Social Justice & Empowerment, GOI - The study was conducted by the National Drug Dependence Treatment Center (NDDTC), AIIMS, New Delhi

1/6

account_circle
Vivek(@starcojunction) 's Twitter Profile Photo

പെരുമ്പാവൂരിൽ നിന്ന് ഏകദേശം മുപ്പത് കിലോമീറ്റർ ദൂരം മാത്രമുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് പാണിയേലി പോര്. പെരുമ്പാവൂർ ടൗൺ മുതൽ പണിയേല് പോര് വരെയുള്ള റോഡ് ആയിരിക്കും കേരളത്തിലെ ഏറ്റവും വൃത്തികെട്ട റോഡ്. എന്ത് വിനോദസഞ്ചാരവും റോഡ് പണിയുമാണ് സാർ ഇതൊക്കെ? PA Mohamed Riyas

account_circle
Comrade Mahabali(@mallucomrade) 's Twitter Profile Photo

പി.ടി തോമസ് പോലെയുള്ള ഫ്രോഡുകൾ ആഘോഷിക്കപ്പെട്ടത് പോലെ സതീശൻ പാച്ചേനിയെ പോലൊരു രാഷ്ട്രീയ പ്രവര്ത്തകൻ/നേതാവ് ആഘോഷിക്കപ്പെടാത്തത് എന്തെന്നെന്ന ചോദ്യത്തിൽ തന്നെ ഉണ്ട് കോണ്ഗ്രസ് എന്ന പാർട്ടി എന്താണെന്ന്

account_circle
Ila🌿(@Vennilaa_) 's Twitter Profile Photo

ഈ യുക്തി അനുസരിച്ച് പത്താം ക്ലാസ് മുതൽ ഇയാൾ നാസി ആണ്. കാരണം പത്താം ക്ലാസ്സിലെ ചരിത്രത്തിൽ ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഒക്കെ തിയറികളും പ്രത്യയ ശാസ്ത്രങ്ങളും പഠിപ്പിക്കുന്നുണ്ട്.

account_circle
Tribal Chief(@chief_tribal) 's Twitter Profile Photo

Livy @ ☭ Antifascist🌹 പെട്ടെന്ന് വല്ലോം നടക്വോ?
മറ്റേ നിരീക്ഷക പണിക്കർ 164a എന്നൊക്കെ സംഘികളെ ഊക്കാൻ തള്ളുന്ന പോലെ ആണോ ഇതും?

account_circle
Penny Sarchet(@PennySarchet) 's Twitter Profile Photo

Good morning. A blizzard of climate studies have been released this week, as the world readies for the COP27 climate summit. First off, greenhouse gases have hit yet another record high in our atmosphere: newscientist.com/article/234424…

account_circle
Livy @ ☭ Antifascist🌹(@Ras_hmi_Tweet) 's Twitter Profile Photo

Hi tweeps, a reminder that Auschwitz memorial blue tick ac blocked me, when I questioned them on their stand on Bandera loving Ukronazis.

Hi tweeps, a reminder that Auschwitz memorial blue tick ac blocked me, when I questioned them on their stand on Bandera loving Ukronazis.
account_circle