പ്രമുഖ ട്വീപ് ᵇʳᵘᵗᵘ #AUG21❤️ (@brutu24) 's Twitter Profile
പ്രമുഖ ട്വീപ് ᵇʳᵘᵗᵘ #AUG21❤️

@brutu24

ente bio vayichitt ninakk enth kittana malare ingott vanne. OMKV

ID: 1268781226376093696

calendar_today05-06-2020 05:46:46

4,4K Tweet

8,8K Takipçi

243 Takip Edilen

പ്രമുഖ ട്വീപ് ᵇʳᵘᵗᵘ #AUG21❤️ (@brutu24) 's Twitter Profile Photo

HUNDRED FOR SANJU SAMSON...!!!! He smashed his Hundred in just 94 balls in the Duleep Trophy. His 11th First Class Hundred - Sanju Samson is back with a Bang

പ്രമുഖ ട്വീപ് ᵇʳᵘᵗᵘ #AUG21❤️ (@brutu24) 's Twitter Profile Photo

Jacinda Ardern ന്യൂസിലണ്ട് PM ആയിരിക്കുമ്പോൾ ലോകത്തിന്റെ കൈയടി വാങ്ങി. ഇടതുപക്ഷക്കാരുടെ ഡാർലിംഗ് ആയി മാറി. പക്ഷേ ഇന്ന് ന്യൂസിലണ്ട് ഭരണം അവിടത്തെ Far Right ന്റെ കയ്യിൽ ആണ് ലോകം കയ്യടിച്ചു Jacinda ക്ക്‌ വേണ്ടി നാട്ടുകാർ കയ്യടിച്ചില്ല. ഇടതുപക്ഷക്കാർ ഇതൊക്കെ ഒന്ന് ഇരുന്ന് പഠിക്കണം

Jacinda Ardern ന്യൂസിലണ്ട് PM ആയിരിക്കുമ്പോൾ ലോകത്തിന്റെ കൈയടി വാങ്ങി. ഇടതുപക്ഷക്കാരുടെ ഡാർലിംഗ് ആയി മാറി. പക്ഷേ ഇന്ന് ന്യൂസിലണ്ട് ഭരണം അവിടത്തെ Far Right ന്റെ കയ്യിൽ ആണ് 

ലോകം കയ്യടിച്ചു Jacinda ക്ക്‌ വേണ്ടി നാട്ടുകാർ കയ്യടിച്ചില്ല.  ഇടതുപക്ഷക്കാർ ഇതൊക്കെ ഒന്ന് ഇരുന്ന് പഠിക്കണം
പ്രമുഖ ട്വീപ് ᵇʳᵘᵗᵘ #AUG21❤️ (@brutu24) 's Twitter Profile Photo

ഒഡിഷയിൽ 5 പോലീസുകാർ ചേർന്ന് പീഡിപ്പിച്ച കാര്യം ഒരു ആർമിക്കാരന്റെ ഭാര്യ പറയുന്നത് ആണ്... സ്റ്റേഷനിൽ ചെല്ലുന്ന സാധാരണക്കാരിയായ സ്ത്രീകളുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ

പ്രമുഖ ട്വീപ് ᵇʳᵘᵗᵘ #AUG21❤️ (@brutu24) 's Twitter Profile Photo

20 കാരിയെ 20 ലു അധികം പേർക്ക് കാഴ്ചവെച്ച സെക്സ് റാക്കറ്റ് സംഘം കൊച്ചിയിൽ പിടിയിൽ. സെറീന, ജഗദ, ശ്യാം എന്നിവരാണ് പിടിയിലായത്.. 12 വയസ്സ് മുതൽ ഇവര് ആ കുട്ടിയേ പീഡനത്തിന് ഉപയോഗിച്ച് പോന്നത് ആണത്രേ 🤦‍♂️ പൈസ കൊടുത്താൽ ബാംഗ്ലൂരിൽ കുട്ടിയേ എത്തിച്ചു കൊടുക്കും....

20 കാരിയെ 20 ലു അധികം പേർക്ക് കാഴ്ചവെച്ച സെക്സ് റാക്കറ്റ് സംഘം കൊച്ചിയിൽ പിടിയിൽ. സെറീന, ജഗദ, ശ്യാം എന്നിവരാണ് പിടിയിലായത്.. 12 വയസ്സ് മുതൽ ഇവര് ആ കുട്ടിയേ പീഡനത്തിന് ഉപയോഗിച്ച് പോന്നത് ആണത്രേ 🤦‍♂️

പൈസ കൊടുത്താൽ ബാംഗ്ലൂരിൽ കുട്ടിയേ എത്തിച്ചു കൊടുക്കും....
പ്രമുഖ ട്വീപ് ᵇʳᵘᵗᵘ #AUG21❤️ (@brutu24) 's Twitter Profile Photo

അതിപ്പോ ഇത് നമ്മടെ മതക്കാരന്റെ കടയാണ് നിങ്ങൾ എല്ലാരും ഇവിടെ കേറണം എന്ന് നേരിട്ട് പറയാൻ പറ്റില്ലല്ലോ... ഹലാൽ ബോർഡ്‌, കടയുടെ പേര് അറബിക് ഭാഷയിൽ എഴുതുന്നത്, പേരിൽ ഒരു അൽ കൊടുക്കുന്നത് ഒക്കെ ഇതേ പോലെ പറയാതെ പറയുന്ന ഒരു ലോടുക്ക് പരുപാടി ആണ്

അതിപ്പോ ഇത് നമ്മടെ മതക്കാരന്റെ കടയാണ് നിങ്ങൾ എല്ലാരും ഇവിടെ കേറണം എന്ന് നേരിട്ട് പറയാൻ പറ്റില്ലല്ലോ... 

ഹലാൽ ബോർഡ്‌, കടയുടെ പേര് അറബിക് ഭാഷയിൽ എഴുതുന്നത്, പേരിൽ ഒരു അൽ കൊടുക്കുന്നത്  ഒക്കെ ഇതേ പോലെ പറയാതെ പറയുന്ന ഒരു ലോടുക്ക് പരുപാടി ആണ്
പ്രമുഖ ട്വീപ് ᵇʳᵘᵗᵘ #AUG21❤️ (@brutu24) 's Twitter Profile Photo

ഊപ്പിയിൽ 2 പെൺകുട്ടികളെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ BJP നേതാവ് രാഹുൽ വാത്മീകിയും അനുയായികൾ ആയ 6 BJP പ്രവർത്തകരും അറസ്റ്റിൽ..... അടുത്ത് തന്നേ Beti Bachao Beti Padao അഭിയാൻ ചുമതല കൊടുക്കുന്ന വാർത്ത കേൾക്കാം

ഊപ്പിയിൽ 2 പെൺകുട്ടികളെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ BJP നേതാവ് രാഹുൽ വാത്മീകിയും അനുയായികൾ ആയ 6 BJP പ്രവർത്തകരും അറസ്റ്റിൽ..... 

അടുത്ത് തന്നേ Beti Bachao Beti Padao അഭിയാൻ ചുമതല കൊടുക്കുന്ന വാർത്ത കേൾക്കാം
പ്രമുഖ ട്വീപ് ᵇʳᵘᵗᵘ #AUG21❤️ (@brutu24) 's Twitter Profile Photo

സ്വന്തമായി അഭിപ്രായം പോലുമില്ലാത്ത ഇവറ്റകളെ പറ്റി എന്താണ് അഭിപ്രായം 🫣

സ്വന്തമായി അഭിപ്രായം പോലുമില്ലാത്ത ഇവറ്റകളെ പറ്റി എന്താണ് അഭിപ്രായം 🫣
പ്രമുഖ ട്വീപ് ᵇʳᵘᵗᵘ #AUG21❤️ (@brutu24) 's Twitter Profile Photo

പണം ഉണ്ടേൽ അപ്പനെ കേറി ഔസെപ്പേട്ട എന്നും വിളിക്കാം ഔസെപ്പെട്ട...

പ്രമുഖ ട്വീപ് ᵇʳᵘᵗᵘ #AUG21❤️ (@brutu24) 's Twitter Profile Photo

Biden, Trump, നിക്കി ഹെയ്‌ലി തുടങ്ങിയവരെ കൊല്ലാൻ തീവ്രവാദ ഗൂഢാലോചന നടത്തിയ പാക്കിസ്ഥാൻ പൗരൻ അഷ്‌റഫ്‌ മുസ്സാനി അറസ്റ്റിൽ.. പാക്കിസ്ഥാൻ മുതൽ തുർക്കി വരെ കിടക്കുന്ന ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവരെ കയറ്റരുതെന്ന് ഇനിയും ഇവന്മാർക്ക് മനസിലായിട്ടില്ലേ?

Biden, Trump, നിക്കി ഹെയ്‌ലി തുടങ്ങിയവരെ കൊല്ലാൻ തീവ്രവാദ ഗൂഢാലോചന നടത്തിയ പാക്കിസ്ഥാൻ പൗരൻ അഷ്‌റഫ്‌ മുസ്സാനി അറസ്റ്റിൽ..  

പാക്കിസ്ഥാൻ മുതൽ തുർക്കി വരെ കിടക്കുന്ന ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ളവരെ കയറ്റരുതെന്ന് ഇനിയും ഇവന്മാർക്ക് മനസിലായിട്ടില്ലേ?
പ്രമുഖ ട്വീപ് ᵇʳᵘᵗᵘ #AUG21❤️ (@brutu24) 's Twitter Profile Photo

ഇടതന്മാർ സോഷ്യൽ മീഡിയ കിടന്ന് വ്യാജ വാർത്ത മാധ്യമ പ്രവർത്തകർക്ക് എതിരെ തെറി വിളിക്കുന്നു, പോരാട്ടം നടത്തുന്നു. നേതാക്കൾ ഈ വ്യാജ വാർത്ത കൊടുക്കുന്ന മാധ്യമത്തിൽ പോയി ഇതേ മാപ്രകൾക്ക് ഒപ്പം ആടി ഉല്ലസിച്ചു ചിരിച്ചു കളിക്കുന്നു.. ബലേ ഭേഷ് ഓടി നടന്നു ഇനിയും ന്യായീകരിച്ചോ ഈ നേതാക്കളെ 🥴

ഇടതന്മാർ സോഷ്യൽ മീഡിയ കിടന്ന് വ്യാജ വാർത്ത മാധ്യമ പ്രവർത്തകർക്ക് എതിരെ തെറി വിളിക്കുന്നു, പോരാട്ടം നടത്തുന്നു. നേതാക്കൾ ഈ വ്യാജ വാർത്ത കൊടുക്കുന്ന മാധ്യമത്തിൽ പോയി ഇതേ മാപ്രകൾക്ക് ഒപ്പം ആടി ഉല്ലസിച്ചു ചിരിച്ചു കളിക്കുന്നു.. ബലേ ഭേഷ്

ഓടി നടന്നു ഇനിയും ന്യായീകരിച്ചോ ഈ നേതാക്കളെ 🥴