നന്ദു ശശിധരൻ (@nandusasidhara6) 's Twitter Profile
നന്ദു ശശിധരൻ

@nandusasidhara6

മധുരമുള്ള ഒരുപാട് ഓർമ്മകളും കാലങ്ങളും

MinE❤️❤️

ID: 1303608036972326912

calendar_today09-09-2020 08:16:03

524 Tweet

203 Takipçi

581 Takip Edilen

നന്ദു ശശിധരൻ (@nandusasidhara6) 's Twitter Profile Photo

ഇന്നാണ് ആ ദിവസം എന്നെ ലൈഫിലെ എന്ന് തന്നെ മാറ്റിമറിച്ചത്.... ഈ ദിവസത്തെ ഓർത്തു ഞാൻ ഇപ്പോഴും വിഷമിക്കാറുണ്ട്... കാരണം ഞാൻ പോലും അറിയാതെയാണ് അവൾ എന്നിലേക്ക് വന്നു ഒരു വർഷത്തിനു ശേഷം അവൾ അതേ ദിവസം തന്നെ ഞാനറിയാതെ എന്നിൽ നിന്ന് അകന്നു പോയി

നന്ദു ശശിധരൻ (@nandusasidhara6) 's Twitter Profile Photo

ഇന്ന് രാവിലെ എഴുന്നേറ്റപ്പോൾ മനസ്സിൽ എന്താന്നറിയില്ല വല്ലാത്തൊരു വിഷമം പലവട്ടം ആലോചിച്ചു എന്നിട്ടും അതെന്താ എന്തുകൊണ്ട് മനസ്സിലാകുന്നില്ല... പക്ഷേ ആ സങ്കടം എൻ്റെ മനസ്സിനെ വല്ലാതെ കുത്തി നോക്കുന്നു

ഹലോ! (@voiceofhello) 's Twitter Profile Photo

നിങ്ങളുടെ യാഥാര്‍ത്ഥ പേര്‌ എപ്പോഴെങ്കിലും സിനിമയില്‍ വന്നിട്ടുണ്ടോ? എങ്കിൽ സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും പറയൂ........ :)

നന്ദു ശശിധരൻ (@nandusasidhara6) 's Twitter Profile Photo

അന്നു നിന്നെ വിട്ടു പിരിയുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല നീ എൻറെ ആരൊക്കെയോ ആയി മാറുന്നു..... നിന്നെ കൈ വിട്ടു കളഞ്ഞത് വളരെയധികം ദുഃഖിതനാണ്... ഒരിക്കലും ആരും ആരെയും വേദനിപ്പിക്കാതിരിക്കുക സുപ്രഭാതം

നന്ദു ശശിധരൻ (@nandusasidhara6) 's Twitter Profile Photo

ഇന്ന് ഞാൻ വളരെ സന്തോഷവാനാണ് കാരണം ഓണം ഞാൻ ഒരാളോട് ഒരുപാട് തുറന്നു സംസാരിച്ചു... അയാൾക്ക് എന്നെ കുറിച്ച് എല്ലാം അറിയാം 🥰🥰 🥰🥰 സുപ്രഭാതം

Kerala Blasters FC (@keralablasters) 's Twitter Profile Photo

Presenting the squad for our pre-season tour in the UAE! 💛🇦🇪 H16 sports #UAETOUR #HALABLASTERS #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്

Presenting the squad for our pre-season tour in the UAE! 💛🇦🇪

<a href="/H16Sports/">H16 sports</a> #UAETOUR #HALABLASTERS #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ്