the laboring class (@anandhuac) 's Twitter Profile
the laboring class

@anandhuac

𝗔𝘁𝗵𝗲𝗶𝘀𝘁 ✯ 𝗠𝗮𝗿𝘅𝗶𝘀𝘁 – 𝗟𝗲𝗻𝗶𝗻𝗶𝘀𝘁 ☭

കുരുക്കിനു പാകമായ കഴുത്തുമായൂരു-തെണ്ടുന്ന ആയിരം ഗോവർധന്മാരിലൊരാൾ.

ID: 811992734990880768

calendar_today22-12-2016 17:52:08

6,6K Tweet

620 Followers

146 Following

the laboring class (@anandhuac) 's Twitter Profile Photo

കഴിഞ്ഞയാഴ്ച 32 പേർ മരിച്ച ആന്ദ്ര - തെലങ്കാന വെള്ളപ്പൊക്കത്തിന് കേന്ദ്ര സഹായം 3448 കോടി. വയനാട്ടിൽ 500 പേർ മരിച്ചിട്ട് മാസം ഒന്നായി. ഇവിടെ നിന്ന് പിരിച്ചെടുത്ത് കൊണ്ടുപോകുന്നതല്ലാതെ 5 പൈസ തന്നില്ല. നമുക്ക് നമ്മളേ ഉള്ളൂ!!

കഴിഞ്ഞയാഴ്ച 32 പേർ മരിച്ച ആന്ദ്ര - തെലങ്കാന വെള്ളപ്പൊക്കത്തിന് കേന്ദ്ര സഹായം 3448 കോടി.
വയനാട്ടിൽ 500 പേർ മരിച്ചിട്ട് മാസം ഒന്നായി. ഇവിടെ നിന്ന് പിരിച്ചെടുത്ത് കൊണ്ടുപോകുന്നതല്ലാതെ 5 പൈസ തന്നില്ല.
 
നമുക്ക് നമ്മളേ ഉള്ളൂ!!