Norka Roots (@norkaroots1) 's Twitter Profile
Norka Roots

@norkaroots1

NORKA was set up by the Government of Kerala in 1996. NORKA has established a field agency - NORKA-ROOTS in 2002.

ID: 1542037002182606848

linkhttp://www.norkaroots.org calendar_today29-06-2022 06:47:42

559 Tweet

87 Takipçi

83 Takip Edilen

Norka Roots (@norkaroots1) 's Twitter Profile Photo

പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ സൗജന്യ സംരംഭകത്വ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. #Norkaroots #NorkaNbfc #Pravasi

പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ സൗജന്യ സംരംഭകത്വ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു.
#Norkaroots #NorkaNbfc #Pravasi
Norka Roots (@norkaroots1) 's Twitter Profile Photo

ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്റ്റിന് ധാരണയായി. ട്രേഡ് കമ്മീഷണർ ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ നോര്‍ക്ക സന്ദര്‍ശിച്ചു. #Norkaroots #nurses #NursesAustria

ഓസ്ട്രിയയിലേയ്ക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്റ് പൈലറ്റ് പ്രോജക്റ്റിന് ധാരണയായി.  ട്രേഡ് കമ്മീഷണർ ഹാൻസ് ജോർഗ് ഹോർട്ട്നാഗൽ നോര്‍ക്ക സന്ദര്‍ശിച്ചു.
#Norkaroots #nurses #NursesAustria
Norka Roots (@norkaroots1) 's Twitter Profile Photo

കൊല്ലം നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ്; 4.36 കോടി യുടെ വായ്പകള്‍ക്ക് ശിപാര്‍ശ. #NorkaRoots #NorkaNdprem #NdpremCamp

കൊല്ലം നോർക്ക കാനറാ ബാങ്ക് പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ്; 4.36 കോടി യുടെ വായ്പകള്‍ക്ക് ശിപാര്‍ശ.

#NorkaRoots #NorkaNdprem #NdpremCamp
Norka Roots (@norkaroots1) 's Twitter Profile Photo

നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ആഗസ്റ്റ് 30 ന് തൃശ്ശൂരില്‍. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. #NorkaRoots #NorkaNdprem #NdpremCamp

നോർക്ക കാനറാ ബാങ്ക് പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ് ആഗസ്റ്റ് 30 ന് തൃശ്ശൂരില്‍. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
#NorkaRoots #NorkaNdprem #NdpremCamp
Norka Roots (@norkaroots1) 's Twitter Profile Photo

OET യുടെ ഒഫീഷ്യല്‍ ലാംഗ്വേജ് പാര്‍ട്ണറായി എൻഐഎഫ്എൽ. ആരോഗ്യമേഖലയിലെ വിദേശതൊഴിലവസരങ്ങള്‍ക്ക് കരുത്താകുമെന്ന് അജിത് കോളശ്ശേരി. #KeralaHealthcare #NorkaOETPartnership #NorkaRoots

OET യുടെ ഒഫീഷ്യല്‍ ലാംഗ്വേജ് പാര്‍ട്ണറായി എൻഐഎഫ്എൽ.  ആരോഗ്യമേഖലയിലെ വിദേശതൊഴിലവസരങ്ങള്‍ക്ക് കരുത്താകുമെന്ന് അജിത് കോളശ്ശേരി.
#KeralaHealthcare #NorkaOETPartnership #NorkaRoots
Norka Roots (@norkaroots1) 's Twitter Profile Photo

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. #NorkaRoots #NorkaNifl #KeralaGovt

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) വാര്‍ഷികാഘോഷം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. സാറ്റലൈറ്റ് സെന്ററുകള്‍ ആരംഭിക്കുന്നത് പരിഗണിച്ചുവരികയാണെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
#NorkaRoots #NorkaNifl #KeralaGovt
Norka Roots (@norkaroots1) 's Twitter Profile Photo

നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സെപ്റ്റംബര്‍ 05 ന് എറണാകുളത്ത്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. #NorkaRoots #NorkaNdprem #NdpremCamp

നോർക്ക കാനറാ ബാങ്ക് പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ് സെപ്റ്റംബര്‍ 05 ന് എറണാകുളത്ത്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.
#NorkaRoots #NorkaNdprem #NdpremCamp
Norka Roots (@norkaroots1) 's Twitter Profile Photo

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് 2024 ആഗസ്റ്റ് 30 വരെ അപേക്ഷ നല്‍കാം. #SaudiMoH #Health

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് 2024 ആഗസ്റ്റ് 30 വരെ അപേക്ഷ നല്‍കാം.
#SaudiMoH #Health
Norka Roots (@norkaroots1) 's Twitter Profile Photo

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 11ന്. #Norkaroots #norkasanthwana #Santhwana

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 11ന്.
#Norkaroots #norkasanthwana #Santhwana
Norka Roots (@norkaroots1) 's Twitter Profile Photo

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH-ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. #Norkaroots #SaudiMoH #nurses

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH-ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക  റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
#Norkaroots #SaudiMoH #nurses
Norka Roots (@norkaroots1) 's Twitter Profile Photo

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 20 ന്. #Norkaroots #norkasanthwana

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന  ധനസഹായപദ്ധതിയായ സാന്ത്വനയുടെ  കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 20 ന്.
#Norkaroots #norkasanthwana
Norka Roots (@norkaroots1) 's Twitter Profile Photo

പെടല്ലേ.. തട്ടിപ്പാണ്...🙏🏻 ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കുക. #keralapolice #NorkaRoots

Norka Roots (@norkaroots1) 's Twitter Profile Photo

തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാമ്പില്‍ 6.90 കോടി രൂപയുടെ സംരംഭകവായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. #NorkaRoots #NorkaNdprem

തൃശ്ശൂര്‍ പാലക്കാട് ജില്ലകളിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച  ബിസിനസ് ലോൺ ക്യാമ്പില്‍ 6.90 കോടി രൂപയുടെ  സംരംഭകവായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി.
#NorkaRoots #NorkaNdprem
Norka Roots (@norkaroots1) 's Twitter Profile Photo

കുവൈറ്റിലെ മംഗെഫിൽ അഗ്നിബാധയെതുടര്‍ന്ന് നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍പ്ഡെസ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരേയും പ്രവാസികേരളീയരുടെ ഭൗതികശരീരം വീടുകളിലെത്തിക്കുന്നത് സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരെയും ആദരിച്ചു. #NorkaRoots #KuwaitFireAccident

കുവൈറ്റിലെ മംഗെഫിൽ  അഗ്നിബാധയെതുടര്‍ന്ന് നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച  ഹെല്‍പ്ഡെസ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരേയും പ്രവാസികേരളീയരുടെ ഭൗതികശരീരം വീടുകളിലെത്തിക്കുന്നത് സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരെയും ആദരിച്ചു.
#NorkaRoots #KuwaitFireAccident
Norka Roots (@norkaroots1) 's Twitter Profile Photo

നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് സെപ്റ്റംബര്‍ 05 ന് എറണാകുളത്ത്. സ്പോട്ട് രജിസ്ട്രേഷനും അവസരം. #NorkaRoots #NorkaNdprem #NdpremCamp

നോർക്ക കാനറാ ബാങ്ക് പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ് സെപ്റ്റംബര്‍ 05 ന് എറണാകുളത്ത്. സ്പോട്ട് രജിസ്ട്രേഷനും അവസരം.
#NorkaRoots #NorkaNdprem #NdpremCamp
Norka Roots (@norkaroots1) 's Twitter Profile Photo

സൗദിയില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബര്‍ 05 വരെ സ്വീകരിക്കും. അഭിമുഖം സെപ്റ്റം 08,09 ഹൈദ്രാബാദില്‍ #Norkaroots #SaudiMoH #Health

സൗദിയില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകൾ: അപേക്ഷ സെപ്റ്റംബര്‍ 05 വരെ സ്വീകരിക്കും. അഭിമുഖം സെപ്റ്റം 08,09 ഹൈദ്രാബാദില്‍
#Norkaroots #SaudiMoH #Health
Norka Roots (@norkaroots1) 's Twitter Profile Photo

നോര്‍ക്ക യു.കെ വെയില്‍സ് ഓണ്‍ലൈന്‍ നഴ്സിംങ് അഭിമുഖം (04 ഒഴിവുകള്‍). സെപ്റ്റംബര്‍ 07 നകം അപേക്ഷിക്കാം. #Norkaroots #UKWales #nurses

നോര്‍ക്ക യു.കെ വെയില്‍സ് ഓണ്‍ലൈന്‍ നഴ്സിംങ് അഭിമുഖം (04 ഒഴിവുകള്‍). സെപ്റ്റംബര്‍ 07 നകം അപേക്ഷിക്കാം.

#Norkaroots #UKWales #nurses
Norka Roots (@norkaroots1) 's Twitter Profile Photo

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം കോഴിക്കോട് സെന്ററുകളില്‍ ജർമ്മൻ ട്യൂട്ടര്‍മാരുടേയും കോഴിക്കോട് സെന്ററില്‍ OET/IELTS ട്യൂട്ടർമാരുടെയും ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. #NorkaRoots #NorkaNifl #OET

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം കോഴിക്കോട് സെന്ററുകളില്‍ ജർമ്മൻ ട്യൂട്ടര്‍മാരുടേയും കോഴിക്കോട് സെന്ററില്‍ OET/IELTS ട്യൂട്ടർമാരുടെയും ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
#NorkaRoots #NorkaNifl #OET
Norka Roots (@norkaroots1) 's Twitter Profile Photo

കേന്ദ്രസർക്കാറിന്റെ വ്യവസായസൗഹൃദ റാങ്കിങിൽ ഒന്നാമനായി കേരളം. വികസന മുന്നേറ്റത്തിന് ഊർജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ #EaseOfDoingBusinessIndia #InvestInKerala #KeralaDevelopment

കേന്ദ്രസർക്കാറിന്റെ വ്യവസായസൗഹൃദ റാങ്കിങിൽ ഒന്നാമനായി കേരളം. വികസന മുന്നേറ്റത്തിന് ഊർജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
#EaseOfDoingBusinessIndia #InvestInKerala #KeralaDevelopment
Norka Roots (@norkaroots1) 's Twitter Profile Photo

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. സൗദി അറേബ്യ , യുഎഇ, ഒമാൻ , ഖത്തർ , മലേഷ്യ , ബഹ്‌റൈൻ, മലേഷ്യ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. #NorkaRoots #NorkaPLAC #NorkaLegalAid

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി  നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. സൗദി അറേബ്യ , യുഎഇ, ഒമാൻ , ഖത്തർ , മലേഷ്യ , ബഹ്‌റൈൻ, മലേഷ്യ              എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.
#NorkaRoots #NorkaPLAC #NorkaLegalAid