വരത്തൻ(@varath_an) 's Twitter Profileg
വരത്തൻ

@varath_an

Parody Account. 𝗧𝗼 𝗘𝘅𝗽𝗲𝗰𝘁 𝗡𝗼𝘁𝗵𝗶𝗻𝗴…….𝗧𝗼 𝗗𝗲𝗽𝗲𝗻𝗱 𝗡𝗼𝘁𝗵𝗶𝗻𝗴

ID:305785692

calendar_today26-05-2011 19:57:19

19,3K Tweet

21,9K Takipçi

13,8K Takip Edilen

Follow People
വരത്തൻ(@varath_an) 's Twitter Profile Photo

വാർത്ത: സർക്കാരിന്റെ 'സൗജന്യ' ഓണക്കിറ്റ് വാങ്ങാതെ 40,775 പേർ!!

എന്തുകൊണ്ടാവും ഇത്?

കിറ്റ് വാങ്ങാൻ പോകുമ്പോൾ തിരിച്ചറിയും എന്നുറപ്പുള്ള അനർഹർ ആവുമോ..?

അതോ..
ചിലരുടെ 'കിറ്റ് വാങ്ങി നക്കിയില്ലേ' എന്ന അവഹേളനത്തെ പേടിച്ചിട്ടോ?

account_circle
വരത്തൻ(@varath_an) 's Twitter Profile Photo

ഇതിലേതാണ് ഏറ്റവും മികച്ചത് എന്ന് തിരഞ്ഞെടുക്കൽ ഒരു മലയാളിയെ സംബന്ധിച്ച് ഇത്തിരി കഷ്ട്ടപാടാണ്

ഇതിലേതാണ് ഏറ്റവും മികച്ചത് എന്ന് തിരഞ്ഞെടുക്കൽ ഒരു മലയാളിയെ സംബന്ധിച്ച് ഇത്തിരി കഷ്ട്ടപാടാണ്
account_circle
വരത്തൻ(@varath_an) 's Twitter Profile Photo

ഒരു രാജ്യം - കൊള്ളാം
ഒരു ഇലക്ഷൻ- അടിപൊളി
ഒരു ഭാഷ-സൂപ്പർ
ഒരു പാർട്ടി-കിടിലം
ഒരു നേതാവ് മാത്രം -മനോഹരം
ഒരു മുതലാളി -പൊളിക്കും
ഒരു മതം-സുന്ദരം
..
ഒരു ജാതി- ഭാ പന്ന %$#&😡

account_circle
വരത്തൻ(@varath_an) 's Twitter Profile Photo

One India One Election പദ്ധതിയുടെ കൊണ്ടുള്ള ഗുണങ്ങൾ.

1. ഒരു കുപ്പി കള്ളും 500 രൂപയും വീതം ഒറ്റ ഇലക്ഷന് കൊടുത്താൽ മതി.

2. ഗ്യാസിന്റെ വില 5 വർഷത്തിൽ ഒരിക്കൽ കുറച്ചാൽ മതി.

3. എല്ലായ്പോഴും നുണകൾ പറഞ്ഞ് പ്രസംഗിച്ച് നടക്കേണ്ട, ആ സമയം കൂടെ വിദേശങ്ങളിൽ കറങ്ങി ഫോട്ടോ എടുക്കാൻ കഴിയും.…

account_circle
വരത്തൻ(@varath_an) 's Twitter Profile Photo

ശരാശരി ഇന്ത്യാക്കാരന്റെ ദേശസ്നേഹം തെളിയിക്കുന്ന ആ സുന്ദര സുദിനം ഇന്നാണ് സഹോദരങ്ങളെ...


🇮🇳v 🇵🇰

account_circle
വരത്തൻ(@varath_an) 's Twitter Profile Photo

ഇനി അണ്ണൻ aliens രക്ഷകൻ

ഇനി അത് കൂടിയേ ചെയാനുള്ളു ..ബാക്കി എല്ലാ ഏരിയയും കവർ ചെയ്തു

ഇനി അണ്ണൻ aliens രക്ഷകൻ ഇനി അത് കൂടിയേ ചെയാനുള്ളു ..ബാക്കി എല്ലാ ഏരിയയും കവർ ചെയ്തു
account_circle
വരത്തൻ(@varath_an) 's Twitter Profile Photo

വളരെ സമാധാനപരമായി മുന്നോട്ടു പോയിരുന്ന ഒരു ഉപഗ്രഹമായിരുന്നു…

2024 തെരഞ്ഞെടുപ്പു വരെ ചന്ദ്രയാൻ ഇങ്ങനെ പലതും പുറത്തുവിട്ടു കൊണ്ടിരിക്കും.

വളരെ സമാധാനപരമായി മുന്നോട്ടു പോയിരുന്ന ഒരു ഉപഗ്രഹമായിരുന്നു… 2024 തെരഞ്ഞെടുപ്പു വരെ ചന്ദ്രയാൻ ഇങ്ങനെ പലതും പുറത്തുവിട്ടു കൊണ്ടിരിക്കും.
account_circle
വരത്തൻ(@varath_an) 's Twitter Profile Photo

മ്യുച്ചൽ ഫണ്ട് കഴിഞ്ഞ മൂന്ന് വർഷം കിട്ടിയ റിട്ടേൺ 18% ആയിരുന്നു.

അത് മുഴുവൻ വിഡ്രോ ചെയ്ത് കഴിഞ്ഞ ആഗസ്റ്റിൽ വീണ്ടും തുടങ്ങി ഇന്ന് ഒരു വർഷം തകയുന്നു. 15% returns so far..

മ്യുച്ചൽ ഫണ്ട് കഴിഞ്ഞ മൂന്ന് വർഷം കിട്ടിയ റിട്ടേൺ 18% ആയിരുന്നു. അത് മുഴുവൻ വിഡ്രോ ചെയ്ത് കഴിഞ്ഞ ആഗസ്റ്റിൽ വീണ്ടും തുടങ്ങി ഇന്ന് ഒരു വർഷം തകയുന്നു. 15% returns so far..
account_circle
വരത്തൻ(@varath_an) 's Twitter Profile Photo

2800 ഓളം വരുന്ന ഇന്ത്യയുടെ സ്ഥലം ചൈന കൈവശപ്പെടുത്തി..
ആ സ്ഥലവും കൂടി ചേർത്ത് അവർ പുതിയ മാപ്പും പുറത്തിറക്കി.

ഇന്ത്യ ശക്തമായി പ്രതികരിച്ചില്ലേ..

ഉവ്വ്, പ്രതികരിച്ചു.
ആ മാപ്പ് ഷെയർ ചെയ്‌താൽ കേസെടുക്കുമെന്ന് പറഞ്ഞു.

account_circle
വരത്തൻ(@varath_an) 's Twitter Profile Photo

ഞാൻ ചെസ് കളി നിർത്തി പ്രധാനമന്ത്രിയായതു കാരണം നിനക്ക് ചാമ്പ്യനാവാൻ കഴിഞ്ഞു.

അതിന്റെ നന്ദി എപ്പോഴും വേണം കേട്ടോ!

ഞാൻ ചെസ് കളി നിർത്തി പ്രധാനമന്ത്രിയായതു കാരണം നിനക്ക് ചാമ്പ്യനാവാൻ കഴിഞ്ഞു. അതിന്റെ നന്ദി എപ്പോഴും വേണം കേട്ടോ!
account_circle
വരത്തൻ(@varath_an) 's Twitter Profile Photo

ചത്തിട്ടു സ്വർഗത്തിൽ കൊണ്ടുപോകുന്ന ഡൈബത്തിനെ ആർക്കു വേണം... ജീവിച്ചിരിക്കുമ്പോൾ സ്വർഗ്ഗം തരൂ... അതല്ലേ ഹീറോയിസം ..

account_circle
വരത്തൻ(@varath_an) 's Twitter Profile Photo

നെല്ല് കർഷക പ്രശ്നം ഉയർന്നു വന്നതുകൊണ്ട് നെൽ കർഷകരുടെ പണം കിട്ടിയോ ഇല്ലയോ എന്നതിൽ ഭിന്നതയുണ്ടെങ്കിലും

കേരളീയ സമൂഹത്തിലെ പി.എസ്.സി പരീക്ഷ എഴുതുന്ന ചെറുപ്പക്കാർക്ക് കേരളത്തിലെ കൃഷി മന്ത്രിയുടെ പേര് കിട്ടി..

അങ്ങനെയെങ്കിലും ഒരു ഉപകാരം ഇരിക്കട്ടെ..

account_circle
വരത്തൻ(@varath_an) 's Twitter Profile Photo

കർഷക സമരമോ ,ഇന്ധന വില വർദ്ധനവൊ മണിപ്പൂർ കലാപമോ ഇദ്ദേഹം കണ്ടതേ ഇല്ലാ ..

പക്ഷെ കേരളത്തിലെ ചില പ്രെശ്നങ്ങൾ കാണുമ്പോ കണ്ണ് തുറക്കുന്ന ഒരു പ്രത്യേക തരം നടനാണ് ..

പക്ഷെ സംഘി അല്ലാ എന്ന് പറയാനും പറഞ്ഞു

കർഷക സമരമോ ,ഇന്ധന വില വർദ്ധനവൊ മണിപ്പൂർ കലാപമോ ഇദ്ദേഹം കണ്ടതേ ഇല്ലാ .. പക്ഷെ കേരളത്തിലെ ചില പ്രെശ്നങ്ങൾ കാണുമ്പോ കണ്ണ് തുറക്കുന്ന ഒരു പ്രത്യേക തരം നടനാണ് .. പക്ഷെ സംഘി അല്ലാ എന്ന് പറയാനും പറഞ്ഞു
account_circle
വരത്തൻ(@varath_an) 's Twitter Profile Photo

സിലിണ്ടറിന് അഞ്ഞൂറല്ല അയ്യായിരം രൂപയായാലും മോദിജിക്ക് തന്നെ വോട്ടു ചെയ്യുമെന്ന് പറയുന്ന തല കാലിയുള്ളവന്മാരും ഇപ്പോൾ 200 രൂപാ കുറച്ചപ്പോൾ തുള്ളിച്ചാടുന്നു.

account_circle
വരത്തൻ(@varath_an) 's Twitter Profile Photo

ഓണക്കാലത്തെ 8 ദിവസം 665 കോടിയുടെ മദ്യം കേരളത്തിൽ വിറ്റഴിച്ചു..

കേരളത്തിലെ ജനസംഖ്യ എത്രയാണെന്നാ പറഞ്ഞത്...

വില കൂടിയത് കൊണ്ട് ചെറുപ്പക്കാർ മദ്യം ഉപേക്ഷിച്ച് മയക്കുമരുന്ന് ഉപയോഗം തുടങ്ങി എന്നതാണ് സത്യം

account_circle
വരത്തൻ(@varath_an) 's Twitter Profile Photo

ലോകമെമ്പാടും ഈ സമയം

ഒരു 1500 മെട്രിക് ടൺ അവിയൽ ഫ്രിഡ്ജിൽ കയറിയിട്ടുണ്ടാവും

ലോകമെമ്പാടും ഈ സമയം ഒരു 1500 മെട്രിക് ടൺ അവിയൽ ഫ്രിഡ്ജിൽ കയറിയിട്ടുണ്ടാവും #Onam2023
account_circle
വരത്തൻ(@varath_an) 's Twitter Profile Photo

വില കുറക്കുമ്പോൾ അത് മോഡിയുടെ സമ്മാനം, മോഡിയുടെ ഫുൾ പോട്ടം

വിലകൂടുമ്പോൾ അത് അന്താരാഷ്ട ചന്തയിൽ ഒത്തിരി കൂടുമ്പോൾ, ഇന്ത്യൻ ചന്തയിൽ ഇച്ചിരി കൂടുന്ന പ്രതിഭാസം ..

ആ അവസരത്തിൽ പോട്ടം വെക്കുന്നത് മോഡിക്ക് ഇഷ്ടമല്ല

വില കുറക്കുമ്പോൾ അത് മോഡിയുടെ സമ്മാനം, മോഡിയുടെ ഫുൾ പോട്ടം വിലകൂടുമ്പോൾ അത് അന്താരാഷ്ട ചന്തയിൽ ഒത്തിരി കൂടുമ്പോൾ, ഇന്ത്യൻ ചന്തയിൽ ഇച്ചിരി കൂടുന്ന പ്രതിഭാസം .. ആ അവസരത്തിൽ പോട്ടം വെക്കുന്നത് മോഡിക്ക് ഇഷ്ടമല്ല
account_circle
വരത്തൻ(@varath_an) 's Twitter Profile Photo

ഇന്ന് കേന്ദ്രത്തിൽ നിന്ന് വാമന ജയന്തി ആശംസകൾ ഒന്നും കണ്ടില്ല.
അതുകൊണ്ട് എല്ലാവർക്കും മാവേലി തമ്പുരാൻ എഴുന്നെള്ളുന്ന തിരുവോണ ദിന മംഗളങ്ങൾ നേരുന്നു.

ഇന്ന് കേന്ദ്രത്തിൽ നിന്ന് വാമന ജയന്തി ആശംസകൾ ഒന്നും കണ്ടില്ല. അതുകൊണ്ട് എല്ലാവർക്കും മാവേലി തമ്പുരാൻ എഴുന്നെള്ളുന്ന തിരുവോണ ദിന മംഗളങ്ങൾ നേരുന്നു.
account_circle